Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 19:43 IST
Share News :
ചാവക്കാട്:ജില്ലാ ശാസ്ത്രോത്സവത്തിൽ മമ്മിയൂർ എൽഎഫ് സി ജി എച്ച്എസ് സ്കൂൾ വിദ്യാർത്ഥിനി എച്ച്എസ്എസ് വിഭാഗത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാം സമ്മാനം നേടി ഹൃതിക ധനഞ്ജയ്.ചാവക്കാട് മണത്തലയിൽ താമസിക്കുന്ന ആലുങ്ങൽ ധനഞജയ്ന്റെയും,അധ്യാപികയായ സുരഭിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.
Follow us on :
Tags:
More in Related News
Please select your location.