Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി, കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

29 Sep 2025 19:27 IST

Asharaf KP

Share News :


കുറ്റ്യാടി : ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ

നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ

ബി.ജെ.പി. വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ

നേതൃത്യത്തിൽ കുറ്റ്യാടി

ടൗണിൽ പ്രതിഷേധപ്രകടനം നടത്തി


  ബ്ലോക്ക് പ്രസിഡൻ്റ് .ശ്രീജേഷ്

ഊരത്ത് മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ.

സുരേഷ് , എലിയാറ ആനന്ദൻ, പി. അജിത്ത്,

ദാമോദരൻ കണ്ണോത്ത്,

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ.പി.

അബ്ദുൾമജീദ്, പി.പി.

ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ,ഇം എം അസ്ഹർ ,എ.ടി. ഗീത,

മംഗ്ഗലശ്ശേരി ബാലകൃഷണൻ എൻ സി കുമാരൻ, എസ് ജെ സജീവ്കുമാർ, ജമാൽ

മൊകേരി, കെ.കെ. നഫീസ , സി എം കുമാരൻ, കോളോത്ത്

ഹമീദ്, ടി കെ അശോകൻ, ആയഞ്ചേരി, ഹാഷിം നമ്പാട്ടിൽ, കെ.പി. ബാബു,

പി.കെ. ഷമീർ,ടി അശോകൻ, കേളോത്ത് റീ ഷീദ്,ഉബൈദ് വാഴയിൽ,അരുൺ മുയ്യോട്ട് തുടങ്ങിയവർ

പ്രകടനത്തിന് നേതൃത്വം

നൽകി.

Follow us on :

More in Related News