Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 21:42 IST
Share News :
വടക്കേക്കാട്:ബിജെപി വടക്കേക്കാട് പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.നായരങ്ങാടിയിൽ നടന്ന ചടങ്ങ് ബിജെപി നോർത്ത് ജില്ല ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കിളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദൻമാമ്പുള്ളി,മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി,എസ് സി മോർച്ച പ്രസിഡൻ്റ് രതീഷ് തെക്കുംതല,പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് വെങ്കളത്ത്,ടി.മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.വടക്കേക്കാട് പഞ്ചായത്തിലെ 18 വാർഡുകളിൽ 16 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.