Thu May 29, 2025 8:38 AM 1ST
Location
Sign In
29 Sep 2024 18:02 IST
Share News :
മാള : സർവ്വീസ് സഹകരണ ബാങ്ക് 2023 -2024 സാമ്പത്തിക വർഷത്തെ വാർഷികപൊതുയോഗം നടത്തി.
മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പ്രമുഖ സഹകാരികൾ പങ്കെടുത്തു. ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് ഡയറക്ടർമാരായ ജെയ്സൺ മാളിയേക്കൽ, പോൾസൺ ഒളാട്ടു പ്പുറം,ബിന്ദു പ്രദീപ്, വിൽസൺ കാഞ്ഞൂത്തറ ,പി.കെ. ഗോപി, സിന്ധു അശോകൻ, പ്രീജ ഉണ്ണികൃഷ്ണൻ, പി.സി. ഗോപി, ബാങ്ക് മെംബർമാരായ സഹകാരികൾ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.