Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി

24 Feb 2025 21:06 IST

PEERMADE NEWS

Share News :




പീരുമേട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി. വാഴൂർ സോമൻ എം.എൽ.എ ഉത്ഘാടനം ചെയ്തു

സ്കൂൾ പ്രിൻസിപ്പൽ പി.ബാബു അധ്യക്ഷത വഹിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ്. പി. രാജേന്ദ്രൻ, ഗിന്നസ് സുനിൽ ജോസഫ്, പി.ടി എ പ്രസിഡൻ്റ് ജെ.അശോക് കുമാർ, അധ്യാപകരായ കെ.കെ അനു, ഡോണ ജോർജ്, അജിതവർഗീസ്, അഫ്സൽ അഷറഫ്, പി ടി എ പ്രതിനിധികൾ സനൽ.എസ്.കുമാർ, ആർ. ശേഖരൻ, വിദ്യാർത്ഥി പ്രതിനിധികൾ റോയ്,അനോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News