Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തനിച്ച് ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികനെ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

19 Aug 2026 10:58 IST

santhosh sharma.v

Share News :

വൈക്കം: കുടുംബ വീടിനോട് ചേർന്നുള്ള ഒറ്റമുറിയിൽ തനിച്ച് താമസിക്കുന്ന വയോധികനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുരിയൻകുളങ്ങര ഭാഗത്ത് നല്ലേഴത്ത് മഠത്തിൽ ഗോപാലകൃഷ്ണൻ (67) നെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള ഇയാൾ അവിവാഹിതനാണ്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News