Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 19:43 IST
Share News :
ചാലക്കുടി: ചാലക്കുടിയിലെ എഴുത്തുകാരുടെ രചനകളുടെ സമാഹാരമായ ഒരു ദേശം ജീവിതം വായിക്കുന്നു എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ചോല ആർട് ഗ്യാലറിയിൽ നടക്കും. പ്രമുഖ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പ്രകാശനം ചെയ്യും. സംവിധായകനുംചിത്രകാരനുമായ കെ.എം.മധുസൂദനൻ പുസ്തകം ഏറ്റുവാങ്ങും. ഡോ.സി.എസ്. വെങ്കിടേശ്വരൻ ചടങ്ങിൽ അതിഥിയായിരിക്കും. ഡോ. വൽസലൻ വാതുശ്ശേരി അധ്യക്ഷം വഹിക്കും. സച്ചിദാനന്ദൻ പുഴങ്കര മുതൽബിജുറോക്കിവരെയുള്ളവരുടെ കൃതികളാണ് പുസ്തകത്തിൽ അടങ്ങുന്നത്.തട്ടകം സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.