Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണീർ നൊമ്പരങ്ങളെ ഹൃദയ സാന്ത്വനം നൽകിയ നേതാവ്

18 Jul 2025 20:54 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : ജനതയുടെ ഹൃദയവ്യഥ സ്വന്തം ഹൃദയത്തിൽ അലിയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോശി പി തോമസ്. ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. രഘുനാഥ് മുഖ്യഭാഷണം നടത്തി. പ്രേമതോട്ടത്തിൽ, കനകൻ, ഇ എം ജോസ്, നിസാർ ചോന്നാരി, രാജൻ കുഴിക്കാട്ടിൽ, സുദേവ്, വിജയൻ ചാലിൽ എന്നിവർ പ്രസംഗിച്ചു. നേരത്തെ പ്രത്യേകം ഒരുക്കിയ ഉമ്മൻ ചാണ്ടി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നദീല ഗോപിനാഥ്, ഉമ്മാത്തുകുട്ടി, വസന്ത,ശ്യാമള, വി വി രാജൻ , വള്ളത്തൂർ ശിവദാസൻ,

മനോഹരൻ കാരിയിൽ,കേശവദാസ്, വി പി റഫീഖ്, ഉണ്ണി അറവങ്കര, ബൈജു മാസ്റ്റർ, ഉണ്ണിക്കണ്ടായി ഉണ്ണികൃഷ്ണൻ മോഹൻരാജ്, ഡാനിയൽ, വിജയൻ, മോഹനൻ കാരിയിൽ, യൂനസ് , എ എം അഗീഷ്, യു അനിൽകുമാർ ചന്ദ്രമോഹൻ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News