Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 22:47 IST
Share News :
ചാവക്കാട്:നഗരസഭ അഴിമതിക്കെതിരെ ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് ഗോപപ്രതാപൻ നവംബർ 28-ന് മുതുവട്ടൂരിൽ നിന്ന് നയിക്കുന്ന യുഡിഎഫ് പദയാത്ര വിജയിപ്പിക്കാൻ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.നവാസ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് മണ്ഡലം ഭാരവാഹികളായ ഇസഹാഹ് മണത്തല,സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ,കെ.എൻ.സന്തോഷ്,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗക്കത്ത്,പെൻഷണർ കോൺഗ്രസ് ജില്ലാ കൗൺസിലർ സി. പി.കൃഷ്ണൻ മാസ്റ്റർ,അഡ്വ.ഡാലി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.