Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 00:46 IST
Share News :
മസ്കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു. ബർക്ക കെഎംസിസി പ്രവർത്തകനായ മംഗലാപുരം, ഉച്ചിൽ, കിനിയ സ്വദേശി ബലാറിഞ്ച് അലികുഞ്ഞി മകൻ അബ്ദുൽ റസാഖ് (57) ആണ് ഒമാനിലെ ബർക്കകടുത്ത് നക്കലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
മാതാവ്: ബീഫാത്തിമ. ഭാര്യ: ഫാത്തിമത്ത് സുഹറ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി ഇന്ന് രാത്രി ബാംഗ്ലൂരിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.