Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 01:11 IST
Share News :
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് ഐസിസി അശോക ഹാളിൽ വി.എസ് അനുസ്മരണ യോഗം ചേരുന്നു. ഖത്തറിലെ വിവിധ മേഖലകളിലെ പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.