Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് സി.അബൂബക്കറിന്റെ വസതിയിൽ വി.എം.സുധീരൻ സന്ദർശനം നടത്തി

24 Mar 2025 17:12 IST

MUKUNDAN

Share News :

ചാവക്കാട്:കഴിഞ്ഞദിവസം അന്തരിച്ച കടപ്പുറം പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും,കെപിസിസി മുൻ അംഗവുമായ സി.അബൂബക്കറിന്റെ വസതിയിൽ മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ സന്ദർശനം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി,യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി.ഷാനവാസ്,കെ.നവാസ്,സി.എസ്.രമണൻ,സന്ദീപ് പുന്ന,കെ.വി.യൂസഫലി,കെ.കെ.ഹിറോഷ് എന്നിവർ സുധീരനോടൊപ്പം ഉണ്ടായിരുന്നു.

Follow us on :

More in Related News