Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 23:51 IST
Share News :
മസ്‌കറ്റ്: ഒമാനിനിലും സൗദ്യയിലുമായി 40 വർഷമായി പ്രവാസി ജീവിതം നയിച്ച തൃശൂർ കൊടുങ്ങല്ലൂർ പേബാസാർ സ്വദേശി മംമസരയില്ലത്ത് ചാമക്കാലായിൽ അബ്ദുൽ സലാം [67] അസുഖങ്ങളെ തുടർന്ന് നാട്ടിൽ മരണപെട്ടു.
കൈരളി ടി വി ഒമാൻ റിപ്പോർട്ടർ മുഹമ്മദ് ഇക്ബാലിന്റെ ജേഷ്ട്ടനാണ് മരണപെട്ട അബ്ദുൽ സലാം.
ഭാര്യ: നസീറ. മക്കൾ: അജാസ് അഹമ്മദ്, ആമിന, ഐമെൻ. മരുമക്കൾ: മുഹമ്മദ് സൈദ, അമൽ. സഹോദരങ്ങൾ: മുഹമ്മദ് ഇക്ബാൽ, ഇബ്രാഹിം, അബ്ദുൽ മജീദ്, നജുമുദ്ധീൻ
കബറടക്കം നാളെ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പേബാസാർ ജുമാമസ്‌ജിദ് കബറസ്ഥാനിൽ നടത്തപ്പെടും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.