Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.

20 Jan 2025 13:12 IST

Nikhil

Share News :

തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ വിധിച്ചു. കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. ഷാരോണ്‍ വധക്കേസ് അപൂര്‍വത്തില്‍ അപൂര്‍വമായ കേസെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മ്മല കുമാരനുമെതിരെയുള്ള വിധിയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

Follow us on :

More in Related News