Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല കലോല്‍സവം സമാപിച്ചു

21 Nov 2024 20:16 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഉപജില്ല കലോല്‍സവം സമാപിച്ചു

കൊടകര: നാലുദിവസങ്ങളിലായി കൊടകരയില്‍ നടന്നു വന്ന ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോല്‍സവം സമാപിച്ചു. സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി .എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സമ്മാനദാനം നിര്‍വഹിച്ചു. ചാലക്കുടി എ.ഇ.ഒ  പി.ബി. നിഷ , ഡോ. പി.സി. സിജി, എം.സുധീര്‍, എം.കെ. ഡെയ്‌നി,സി.ജി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു


Follow us on :

More in Related News