Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 08:43 IST
Share News :
വെള്ളിക്കുളങ്ങര: പ്രസന്റേഷന്‍ ഹൈസ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര പള്ളി ഗ്രൗണ്ടില്‍ നടന്ന മേള വെള്ളികുളങ്ങര ഹോളിഫാമിലി പള്ളി വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്മിന്‍ ,കായികധ്യാപിക ലിന്‍സി ,പിടിഎ പ്രസിഡന്റ് വി.ജി.സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Follow us on :
Tags:
Please select your location.