Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 11:53 IST
Share News :
ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് മാർച്ച് 10ന് തിങ്കളാഴ്ച (നോമ്പ് 10) വൈകുന്നേരം 5 മണി മുതൽ ദോഹ മാൾ സിഗ്നലിന് അടുത്തുള്ള അരോമ റെസ്റ്റോറന്റിൽ വെച്ച് നടക്കും, ഖത്തറിൽ ഉള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും കുടുംബ സമേതമോ അല്ലാതെയോ പ്രസ്തുത ഇഫ്താർ മീറ്റിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 77805989, 7755 4496 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.