Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഭിനന്ദന സന്ദേശമയച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

26 Jan 2026 09:13 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഭിനന്ദന സന്ദേശമയച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.

സന്ദേശത്തിൽ ഇരുരാജ്യങ്ങളുടെയും ദൃ‍ഢമായ ബന്ധത്തെ പ്രശംസിച്ച സുൽത്താൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

Follow us on :

More in Related News