Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 02:41 IST
Share News :
മസ്കറ്റ്: മസ്കറ്റിൽ മനുഷ്യക്കടത്ത് കുറ്റത്തിന് ഒമാനി പൗരനും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായതായും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 47 സ്ത്രീകളെ പിടികൂടിയതായും റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പൊലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. മനുഷ്യക്കടത്ത് കുറ്റത്തിന് ഒരു പൗരനും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായതെന്ന് ആർഒപി അറിയിച്ചു.
പൊതു ധാർമികതക്കും മാന്യതക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 സ്ത്രീകളെയാണ് പിടികൂടിയത്. 21 ഈജിപ്ഷ്യൻ സ്ത്രീകൾ, പത്ത് ഇറാനിയൻ സ്ത്രീകൾ, എട്ട് പാകിസ്താൻ സ്ത്രീകൾ, നാല് തായ് സ്ത്രീകൾ, രണ്ട് ഉസ്ബെക്ക് സ്ത്രീകൾ, രണ്ട് മൊറോക്കൻ സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ നിയമ നടപടികൾ ർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ആർഒപി കൂട്ടിച്ചേർത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.