Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി എസ് എം ഒ കോളേജ് (ഓട്ടോണമസ്) അഡ്മിഷൻ ആരംഭിച്ചു.

23 May 2025 15:34 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് (ഓട്ടോണമസ്) 2025 - 26 അധ്യയന വർഷത്തേക്കുള്ള ഡിഗ്രീ,പിജി അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് വെബ്സൈറ്റിലെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി പിന്നീട് അറിയിക്കും. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 


നോഡൽ ഓഫീസർ ????

???? 9847315863 

???? 9846240580 

???? admission@psmocollege.ac.in 


 

???? കോളേജ് അഡ്മിഷൻ പോർട്ടൽ : https://egov.psmocollege.ac.in/online-admission

Follow us on :

More in Related News