Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 21:25 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പയനിങ്ങൽ ജംഗ്ഷനിൽ ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു, ശുഹൈബിന്റെ ഫോട്ടോക്ക് മുൻപിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ടാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഡിസിസി മെമ്പർ കെ പി ഷാജഹാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പുത്തരിക്കൽ അധ്യക്ഷനായി, നെടുവാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീഷ് പാലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പാണ്ടി അലി, ഫലലുറഹ്മാൻ.പി.എസ്.എസ്,ശ്രീനാഥ് പുതുക്കുടി,മിക്ദാദ്.ബി.പി, എം.എം.ജാഫർ, രാജേഷ് ലക്ഷ്മി, ഷംസു കുരിക്കൾ റാഷിദ്.ജി.ടി,പി.ഒ സഫ്വാൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.