Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രം മുന്‍ സി.ഇ.ഒ വൈക്കം ചെമ്പ് കൊല്ലംമാട്ടേല്‍ കുടുംബാംഗം ഒ.തോമസ് (78) നിര്യാതനായി.

21 May 2024 13:26 IST

santhosh sharma.v

Share News :

വൈക്കം: ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വൈക്കം ചെമ്പ് കൊല്ലംമാട്ടേല്‍ കുടുംബാംഗവും,കലൂര്‍ സ്‌റ്റേഡിയം ലിങ്ക് റോഡ് കെന്റ് ഹെയില്‍ ഗാര്‍ഡനില്‍ ഒ.തോമസ് (78) അന്തരിച്ചു. ഭാര്യ -സൂസൻ (പെരുവ ചെമ്മനം കുടുംബാംഗം). മക്കള്‍ - സെബാസ്റ്റ്യന്‍ തോമസ് (ആസ്‌ട്രേലിയ),Dr.സ്‌നേഹ തോമസ് (കുവൈറ്റ്)..മരുമക്കള്‍ - രമ്യ സെബാസ്റ്റിയന്‍, ,Drമോഹൻ മാത്യൂ. സംസ്‌കാരം നാളെ (മെയ് 22) ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് സെക്കന്തരാബാദ് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.

Follow us on :

More in Related News