Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലനാടിന് അഭിമാനമായി മൻഹാ അഷറഫ്

14 May 2025 21:51 IST

PEERMADE NEWS

Share News :


പീരുമേട് : ഈ കഴിഞ്ഞ

സി.ബി.എസ്. സി പരീക്ഷയിൽ 98% മാർക്കു വാങ്ങി മൻഹാ അഷറഫ് ഉന്നത വിജയം കരസ്ഥമാക്കി.പീരുമേട് കല്ലാർ കൊല്ലംപറമ്പിൽ അഷറഫ് ഷൗമ്യ ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം പാങ്ങോട് മദർ തെരേസ മെമോറിയൽ സ്കൂൾ വിദ്യാർത്ഥിനിയാണ് മൻഹാ. സഹോദരൻ അഷ്ബിൻ അഷറഫ് 

9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.

Follow us on :

More in Related News