Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 16:38 IST
Share News :
കൊണ്ടോട്ടി :
സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനും സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി
ഇ. എം. ഇ.എ ഹയർ സെക്കണ്ടറി സ്കൂളിൽ
വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെയും,സ്പീക്ക് ഈസിയുടെയും നേതൃത്വത്തിൽ 'കലക്ക്' എന്ന പേരിൽ
സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.
എഴുത്തുകാരനും ,പത്ര പ്രവർത്തകനുമായ
പി. വി. ഹസീബ് റഹ്മാൻ
ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥികളായി സി സോൺ കലാപ്രതിഭ നവനീത് എം, സാഹിത്യ പ്രതിഭ ഗോപികാ പ്രസന്നൻ എന്നിവർ പങ്കെടുത്തു.
എഴുത്തുകാരായ വഹീദ് സമാൻ ,മജീദ് കെ.ടി എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
ശിൽപശാലയിൽ നിന്ന്
കുട്ടികൾ തയ്യാറാക്കിയ പതിപ്പ് വിദ്യാർത്ഥി
വിദ്യാരംഗം കോർഡിനേറ്റർ വിഷ്ണു പ്രസാദ് വിശദീകരിച്ചു, കൗൺസിലർ വി. കെ ഖാലിദ്,
എസ്.ആർ ജി കൺ വീനർ പി.കെ.എം ഷഹീദ്,
പി.കെ.മൻസൂർ,എം.കെ.എം റിക്കാസ്,
പി.എം.റഫീഖ്,വസീം അഹ്‌സൻ, ഇ. ജഹ്ഫർ സാദിഖ്, ജുമാന കെ, ശംലി, വിദ്യാർത്ഥി കോർഡിനേറ്റർ
മഹേഷ് എൻ.ബി, ഖാലിദ്. വി. കെ, ഹിബ ഫാത്തിമ ടി ,ഹാദിയ നസ്രിൻ, ബിഷർ, മിൻഹ ഷെറിൻ പി.കെ, ഫർഹ,
ഫൈസൽ പി
തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.