Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കത്ത് നല്‍കി

01 Nov 2024 23:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കത്ത് നല്‍കി 



വെള്ളിക്കുളങ്ങര:  കോണ്‍ഗ്രസിന്റെ പുതുക്കാട് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്് സ്ഥാനത്തിന് നിന്ന് താന്‍ ഒഴിയുന്നതായി കാണിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമായ കെ.ആര്‍. ഔസേഫ് ഡി.സി.സി പ്രസിഡന്‍രിന് കത്തു നല്‍കി.  ഈ സ്ഥാനത്തേക്ക് നിയമിച്ചത് തന്‍രെ അറിവോ സമ്മതമോ കൂടാതെയാണെന്നും നിലവിലുള്ള കമ്മിറ്റിയിലെ അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും കെ.ആര്‍.ഔസേഫ് കത്തില്‍ ചൂണ്ടികാട്ടി.


Follow us on :

More in Related News