Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 19:28 IST
Share News :
ചാവക്കാട്:തൃശൂർ ജില്ലാ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ(സിഐടിയു)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.വി.പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു.ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി.അബ്‌ദുൾകാദർ ഉദ്ഘാടനം ചെയ്തു.പി.എ.ലെജുക്കുട്ടൻ അധ്യക്ഷത വഹിച്ചു.സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,സിഐടിയു ഏരിയ സെക്രട്ടറി എ.എസ്.മനോജ്,ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,കർഷക സംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്,പി.എസ്.അശോകൻ,എ.എ.മഹേന്ദ്രൻ,കെ.എ.അസ്സിസ്,ശുഭ ശിവകുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി
കെ.എം.അലി സ്വാഗതവും,എം.എ.വഹാബ് നന്ദിയും രേഖപെടുത്തി.
Follow us on :
Tags:
Please select your location.