Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 06:41 IST
Share News :
കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി വോടഭ്യർത്ഥിച്ച് നവ്യ ഹരിദാസ് വെസ്റ്റ്ഹില്ലിൽ പര്യടനം നടത്തിയപ്പോൾ. ഇന്ന് വിവിധയിടങ്ങളിൽ നടക്കുന്ന പര്യടനങ്ങൾ ഇങ്ങനെ
07:00 AM – 08:00 AM: സരോവരം പാർക്ക് (Walk with Navya)
08:00 AM: പാലാട്ട് ക്ഷേത്രദർശനം
08:30 AM മുതൽ: ഗൃഹസമ്പർക്കം (വായതിരുത്തി, കിഴക്കും തിരുത്തി പ്രദേശങ്ങളിൽ)
09:30 AM: ചുള്ളിയോട്
10:30 AM: പാറമ്മൽ
11:00 AM: പ്രൊവിഡൻസ് വിമൻസ് കോളേജ് സന്ദർശനം
12:00 PM: വേദവ്യാസ വിദ്യാലയം സന്ദർശനം
12:30 PM: വനിത പോളിടെക്നിക് സന്ദർശനം
01:00 PM: കോകൂരി ലാപ്പറോസ്കോപ്പിക് & ഐവിഎഫ് ക്ലിനിക് സന്ദർശനം
01:00 PM – 04:00 PM: കീ വോട്ടേഴ്സ് (Key Voters) സമ്പർക്കം
05:00 PM: ചേവരമ്പലം ജംഗ്ഷൻ
05:30 PM: വളാംകുളം ജംഗ്ഷൻ
06:00 PM: കോട്ടൂളി ജംഗ്ഷൻ
06:30 PM: കോട്ടുളി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
07:30 PM: 162, 164 ബൂത്തുകളുടെ കുടുംബസംഗമം
08:30 PM – 09:30 PM: ഗൃഹസമ്പർക്കം
Follow us on :
Tags:
More in Related News
Please select your location.