Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി ഒമാനിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു

25 Aug 2026 23:50 IST

ENLIGHT MEDIA OMAN

Share News :

സലാല: കോട്ടയം തലയോലപ്പറമ്പ് കീഴൂർ ചുണ്ടമലയിൽ സാലിമോൻ (58) ഒമാനിലെ സലാലയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു .

ഇന്ന് രാവിലെ സലാല സെന്ററിലെ റെസ്റ്റോറന്റിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ ശാന്തമ്മ സലാലയിലുണ്ട്. മക്കളില്ല.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി കൈരളി ഭാരവാഹികൾ അറിയിച്ചു.



Follow us on :

More in Related News