Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ പ്രവാസി പി.വി. അഷറഫ് നിര്യാതനായി

26 Aug 2026 12:36 IST

ENLIGHT MEDIA OMAN

Share News :

മസ്‌കത്ത്: തൃശ്ശൂർ ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് കാട്ടിൽ പ്പള്ളിക്ക് പടിഞ്ഞാറ് കോളനി പടിയിൽ താമസിക്കുന്ന ഒരുമനയൂർ തെക്കുംപുറം പരേതനായ കുഞ്ഞിമൊയ്തുവിന്റെയും പരേതയായ നഫീസക്കുട്ടിയുടേയും മകൻ പി.വി. അഷറഫ് (69) നിര്യാതനായി.

ഒമാനിലെ മസ്‌കറ്റിലും മസീറയിലും ദീർഘകാലം പ്രവാസജീവിതം നയിച്ചിരുന്ന അഷറഫ് നാട്ടിലും സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അഷ്ഫാഖ്, റാഷിദ, റിസ്‌വാന, റയീസ്. മരുമക്കൾ: മുസ്തഫ, ഫവാദ്, ഫാറൂഖ്, ഇസ്റത്ത്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുണ്ണി, കമറുദ്ദീൻ, റംല.

Follow us on :

More in Related News