Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 21:38 IST
Share News :
ചാവക്കാട്:76-മത് റിപ്പബ്ലിക് ദിനം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.കടപ്പുറം അഞ്ചങ്ങാടിയിലെ ഇന്ദിരാഭവനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ പതാക ഉയർത്തി.തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് നേതാക്കളായ പി.എ.നാസർ,ബൈജു തെക്കൻ,കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്,മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ,മുഹമ്മദാലി അഞ്ചങ്ങാടി,മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ റസാഖ്,അക്ബർ ഇടശ്ശേരി എന്നിവർ സംസാരിച്ചു.റഫീഖ് കറുകമാട്,ആച്ചി അബ്ദു,അസീസ് ചാലിൽ,വല്ലങ്കി അസീസ്,ദിനേശ് അഞ്ചങ്ങാടി,അബൂബക്കർ വലപ്പാട്,അലിമോൻ,പി.ഇബ്രാഹിംകുട്ടി,ഫൈസൽ,റഫീക് അറക്കൽ,ഹൈദർ വട്ടേക്കാട്,അലിഖാൻ,ജലീൽ,ഹുസൈൻ,ജഗു,നൗഷാദ് അഞ്ചങ്ങാടി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.