Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 21:12 IST
Share News :
ചെറുവണ്ണൂർ: കണ്ടീത്താഴ കുളങ്ങരക്കണ്ടി കെ. കെ. കുഞ്ഞിക്കേളു (75) ( റിട്ട. പ്രധാന അധ്യാപകൻ, ഗവ : ഗണപത് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട: അധ്യാപിക) മക്കൾ: പ്രയാഗ് (എൻജിനിയർ ദുബായ്), ഗയ (എൻജിനീയർ ബാഗ്ലൂർ). മരുമകൻ: അരുൺ അജിത്ത് (എൻജിനിയർ ബാംഗ്ലൂർ). സഹോദരങ്ങൾ: കുമാരൻ (ചെറുവണ്ണൂർ),പരേതയായ അയ്യത്താം കണ്ടി അമ്മാളു (മേപ്പയ്യൂർ),നാരായണൻക്രടിയങ്ങാട്), നാരായണി (പേരാമ്പ്ര ), രാഘവൻ (ചെറുവണ്ണൂർ). സംസ്കാരം ബാംഗ്ലൂരിൽ നടന്നു.
Follow us on :
Tags:
More in Related News
Please select your location.