Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 20:37 IST
Share News :
ഗുരുവായൂർ:കിഴക്കേ നട ടാക്സി സ്റ്റാൻഡിങ് ജോലിചെയ്യുന്ന ഡൈവർമാർക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുവാൻ സൗകര്യം ഒരുക്കണമെന്നും ഐഎൻടിയുസി ഗുരുവായൂർ കിഴക്കേനട ടാക്സി ഡ്രൈവേഴ്സ് യൂണിയൻ രൂപീകരണയോഗം അധികാരികളോട് ആവശ്യപ്പെട്ടു.ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് യോഗം ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് മനയത്ത് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ റീജണൽ വൈസ് പ്രസിഡന്റ് സി.ആർ.മനോജ്,കെ.എ.സാജൻ,കെ.എ.പ്രേമദാസ്,പി.ആഷിഫ് ജോസഫ് എന്നിവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി ആർ.എം.ജിഷാർ(പ്രസിഡന്റ്),ആർ.വി.ആഷിക്(സെക്രട്ടറി),വി.സുന്ദരൻ(ട്രഷറർ),എൻ.കെ.ഷാജൻ( വൈസ് പ്രസിഡന്റ്),വി.എം.സുരേഷ്(ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.