Wed Jun 11, 2025 6:31 PM 1ST
Location
Sign In
19 May 2025 09:29 IST
Share News :
മുക്കം:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി ജോബ് സ്റ്റേഷൻ തിരുവമ്പാടി എം.എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു. തൊഴിൽ അന്വേഷകർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. DWMS സംവിധാനം വഴി തൊഴിൽ നേടിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ-ഡിസ്ക് പ്രോഗ്രാം എക്സിക്യൂട്ടീവ് സംഷാൻ ടി.വിപദ്ധതി വിശദീകരിച്ചു.
ആശംസകൾ : അഡ്വക്കേറ്റ് ചാന്ദ്‌നി (വൈസ് ചെയർപേഴ്‌സൺ, മുക്കം നഗരസഭ), പ്രജിത പ്രദീപ് (ആരോഗ്യകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൻ), സത്യനാരായണൻ മാസ്റ്റർ (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), മധു മാഷ് (കൗൺസിലർ), 'എം'ടിവേണുഗോപാലൻ കൗൺസിലർ, വേണു കല്ലുരുട്ടി (കൗൺസിലിർ), ഫാത്തിമ കൊടപ്പന (കൗൺസിലിർ), സുബിജ (കമ്മ്യൂണിറ്റി അംബാസിഡർ). അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും മെമ്പർ സെക്രട്ടറി ജില നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.