Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ജനറൽ ബോഡിയോഗവും തെരഞ്ഞെടുപ്പും ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

30 Jun 2025 17:15 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ജനറൽ ബോഡിയോഗവും തെരഞ്ഞെടുപ്പും ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കുറ്റിയിൽ പ്രധാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി കുറ്റിയിൽ പ്രധാൻ(പ്രസിഡന്റ്),എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ(വൈസ് പ്രസിഡന്റുമാർ),കെ.ആർ.രമേഷ്(സെക്രട്ടറി),കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ(ജോയിന്റ് സെക്രട്ടറിമാർ),എ.എ.ജയകുമാർ(ട്രഷറർ),ആറ്റൂർ രാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ്(എക്സിക്യൂട്ടീവ് അംഗങ്ങൾ),എൻ.എ.ശിവാനന്ദൻ(ഓഡിറ്റർ )എന്നിവരെ തെരഞ്ഞെടുത്തു.   



 





Follow us on :

More in Related News