Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം ആരംഭിച്ചു

28 Jan 2025 10:39 IST

enlight media

Share News :

ഉദുമ പടിഞ്ഞാർ അംബികാ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ആരംഭിച്ചു. അർജുൻ, ആദർശ്, കാർത്തിക്,ആരുഷ്, ദേവദത്ത് ,

അശ്വിൻ എന്നിവർ നേതൃത്വം നൽകി. വരുൺ പി.ടി. അധ്യക്ഷത വഹിച്ചു. സനൂപ് എൻ.എസ്. സ്വാഗതവും സുജാത ഗംഗാധരൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News