Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 11:44 IST
Share News :
മേപ്പയ്യൂർ:മേപ്പയ്യൂരിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്ക്
കരുത്ത് പകരാനായി
സാംസ്കാരിക നിലയം
സ്ഥാപിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരോട്
ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ
ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, എം.കെ.കുഞ്ഞമ്മത്, കെ.ശ്രീധരൻ, സി. നാരായണൻ, പി.കെ. അനീഷ്,ബി.അശ്വിൻ,വിജീഷ് ചോതയോത്ത്, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.