Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 19:59 IST
Share News :
പെരുവന്താനം: ഗ്രാമപഞ്ചായത്തിലെ പച്ചതുരുത്ത്, ശലഭ പാർക്ക് പദ്ധതികൾ നടപ്പിലാക്കാതെ ലക്ഷങ്ങളുടെ അഴിമതി നടത്തിയ യു.ഡി.എഫ്. ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി... ധർണ്ണ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം എം.ജെ.വാവച്ചൻ ഉദ്ഘാടനം ചെയ്യ്തു . എം.സി.സുരേഷ്, ബേബി മാത്യു, എ ബിജു, നിസ്സാർ പി.വൈ , റെഡ്ഡി തോമസ്, ജിജി ഫിലിപ്പ്, പ്രഭാവതി ബാബു, ജാൻസി, സാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
More in Related News
Please select your location.