Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 18:47 IST
Share News :
ചാവക്കാട്:എംആർആർഎം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ 48-മത് വാർഷിക പൊതുയോഗം പ്രശസ്ത കവിയും നാടൻപാട്ട് കലാകാരനുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മുഹമ്മത് ഷറീഫ് സ്വാഗതം പറഞ്ഞു.ടി.വി.തിലകൻ,സി.ആർ.വർഗ്ഗീസ്,റിട്ടയേർഡ് ലെഫ്റ്റ്ണൽ കേണൽ പ്രശാന്ത് റജിജോൺ ഐ.എഎസ്,കൃഷ്ണകുമാർ,മിനി രാധാകൃഷ്ണൻ,പി.എസ്.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി സി.ആർ.വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ എം.മുകുന്ദൻ കണക്കവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.