Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 21:08 IST
Share News :
ചാവക്കാട്:ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ചാവക്കാട് ബസ്റ്റാന്റ് തുടങ്ങി നൈറ്റ് മാർച്ച് ചാവക്കാട് സെന്ററിൽ സമാപിച്ചു.ഒബിസി മോർച്ച മുൻ ജില്ലാ പ്രസിഡന്റ് കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു.ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷമണികണ്ഠൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,ഭാരവാഹികളായ ഗണേഷ് ശിവജി,വിനോദ് പണിക്കശ്ശേരി,വിനീത് കുറുപ്പേരി,വിനോദ് പുന്ന,സുഗന്ധവേണി,ഒരുമനയൂർ പഞ്ചായത്ത് ബിജെപി മെമ്പർ സിന്ധു അശോകൻ,മിഥുൻ ഏങ്ങണ്ടിയൂർ,സുബിൻ രാജ്,വത്സൻ മുളയ്ക്കൽ,മനോജ് ആച്ചി,സുധീഷ് ഏങ്ങണ്ടിയൂർ,പ്രസന്നൻ പാലയൂർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.