Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മങ്കട ഗവ. കോളേജിൽ വിവിധ തസ്‌തികകളിൽ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം

20 May 2026 19:14 IST

Jithu Vijay

Share News :

പെരിന്തൽമണ്ണ : മങ്കട ഗവ. കോളേജിൽ വിവിധ തസ്‌തികകളിൽ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനങ്ങൾ നടത്തുന്നു.


സൈക്കോളജിസ്റ്റ് നിയമനം


മങ്കട ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷം ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ (ഓണ്‍ കോണ്‍ട്രാക്ട്) നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 22ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. ഫോണ്‍-9188900202, 04933202135.


ഡ്രൈവര്‍ നിയമനം 


മങ്കട ഗവ. കോളേജിലെ കോളേജ് ബസുകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 21ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം. ഫോണ്‍ - 04933 202135.


സൈക്കോളജിസ്റ്റ് നിയമനം


മങ്കട ഗവ. കോളേജില്‍ 2026-27 അധ്യയനവര്‍ഷം ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ (ഓണ്‍ കോണ്‍ട്രാക്ട്) നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/ കൗണ്‍സിലിംഗ് മേഖലയിലെ പ്രവര്‍ത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 22ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. ഫോണ്‍-9188900202, 04933202135



Follow us on :