Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 17:52 IST
Share News :
ചാവക്കാട്:മഹാത്മാ അയ്യങ്കാളിയുടെ 84-മത് ചരമദിനത്തിനോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബൈജു ഉദ്ഘാടനം നിർവഹിച്ചു.ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ.വി.ഷാനവാസ്,കെ.വി.സത്താർ,മോഹൻദാസ് ചേലനാട്ട്,ഒ.കെ.പ്രൈസൻ,ടി.കെ.ശേഖരൻ എന്നിവർ സംസാരിച്ചു.വി.എ.മോഹനൻ,സി.കെ.ശശി,സി.കെ.മധു,കെ.എ.കൃഷ്ണൻ,എ.ബി.ബിനീഷ്,സി.എസ്.സനൂപ്,പി.കെ.ബഷീർ,കെ.എ.രമേശൻ,പി.സി.വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.