Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 22:20 IST
Share News :
കേരള ഐ.എം.എ കൾച്ചറൽ വിംഗിൻ്റെ സാഹിത്യവിഭാഗം
പ്രസിദ്ധ എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് ഡോ. ശങ്കർ മഹാദേവൻ്റെ
ഓട്ടോസ്കോപ്പ് ,ഒരു ഇ.എൻ. ടി. സർജൻ്റെ ഓർമ്മക്കുറിപ്പ് എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും ഡോ. മെഹ് റുഫ് രാജിൻ്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
ഐം എം. എ. സ്റ്റേറ്റ് പ്രസിഡണ്ട് *ഡോ. കെ. എ. ശ്രീവിലാസൻ അദ്ധ്യക്ഷം വഹിച്ചു.
പ്രകാശന കർമ്മത്തിൽ പ്രസിദ്ധ കഥാകൃത്ത് വി.
. ആർ. സുധീഷ്
വിശിഷ്ടാതിഥിയായി.
മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ: വിജി. പ്രദീപ്കുമാർ, ഐ.എം.എ. ഉത്തര മേഖല സെക്രട്ടറി ഡോ. സണ്ണി ജോർജ്, കൾച്ചറൽ വിംഗ് ചെയർമാൻ ഡോ. പി. എൻ. രാഘവൻ, കൺവീനർ ഡോ. ജോസ് കുരുവിള കെ, വൈസ് ചെയർമാൻ മാരായ ഡോ. പി. പി. വേണഗോപാലൻ ഡോ . പി. ജി. ധന്യ, ഐ. എം. എ. ജില്ലാ ചെയർമാൻ ഡോ. ബി.വേണുഗോപാലൻ, ഐ. എം. എ. സാഹിത്യവിഭാഗം ചെയർമാൻ ഡോ. ടി. പി. നാസർ, ഡോ. ഷീബ ടി. ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
ഡോ. കെ. സന്ധ്യ കുറുപ്പ് സ്വാഗതവും ഡോ. ശ്രീല പി. നന്ദിയും രേഖപ്പെടുത്തി
.
Follow us on :
Tags:
Please select your location.