Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 20:12 IST
Share News :
പുന്നയൂർക്കുളം:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുന്നയൂർക്കുളത്ത് യുഡിഎഫ് നേതൃയോഗം നടന്നു.കെ.ജി.കരുണാകരൻ മേനോൻ ഹാളിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് പി.ഗോപാലൻ യോഗം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ പി.പി.ബാബു അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്,ഡിസിസി സെക്രട്ടറി എ.എം.അലാവുദ്ദീൻ,പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി,അഡ്വ.മുഹമ്മദ് ഗസ്സാലി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ.സലീം,അബൂബക്കർ കുന്നക്കാടൻ തുടങ്ങിയവർ സംസാരിച്ചു.എ.കെ.മൊയ്തുണ്ണി സ്വാഗതവും,ലിയാഖത്ത് പയ്യൂരയിരിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.