Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 11:25 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽ പുന:സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.ആലുവയിലെ ഹൈടെക് എന്ന സ്ഥാപനമാണ് വർക്ക് ഏറ്റെടുത്തിട്ടുള്ളത്.
12 ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് സംസ്ഥാന ശുചിത്വ മിഷൻ്റെ നിർദ്ദേശപ്രകാരുള്ള പുതിയ പുക കുഴൽ.അനുബന്ധമായി ഇവിടത്തെ ശുദ്ധീകരണ ടാങ്കുകളുടെ നവീകരണവും മറ്റ് പ്രവർത്തികളും ഇതോടൊപ്പം നടക്കും.100 അടി ഉയരമുള്ളപുതിയ പുക കുഴലിൻ്റെ നിർമ്മാണം കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്ലാൻ്റിലാണ് നടക്കുക.
Follow us on :
Tags:
Please select your location.