Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2025 19:58 IST
Share News :
ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ്
ഭക്തിസാന്ദ്രമായി.നവംബർ 30-നാണ് ദേശവിളക്ക്.ജനാർദ്ദനൻ ആശാൻ നേതൃത്വം നൽകുന്ന മണത്തല തത്ത്വമസി വിളക്ക് സംഘത്തിൻ്റെ കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്.ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അയ്യപ്പൻ വിളക്കാഘോഷ കമ്മിറ്റി ചെയർമാൻ മോഹൻദാസ് ചേലനാട്ട് ദക്ഷിണ നൽകി വിളക്ക് കുറിച്ചു.ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ,സെക്രട്ടറി വി.പ്രേംകുമാർ,കെ.ആർ.മോഹൻ,ഇ.വി.ശശി,സി.കെ.ബാലകൃഷ്ണൻ,എം.ടി.ബാബു,പി.സി.വേലായുധൻ,വി.സി.ജിമിഷ്,വി.എസ്.മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.