Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്.

20 Jan 2025 11:02 IST

Nikhil

Share News :

ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. ഗ്രീഷ്മ കൊന്നത് സ്‌നേഹമെന്ന വികാരത്തെക്കൂടി......

പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല.......അതിനാൽ ഒരു ദയയും ഗ്രീഷ്മ അർഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഷാരോൺ വധക്കേസ് നിർണായക വിധി ഇന്ന് 11.00ന് 

Follow us on :

More in Related News