Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായിലെ സാലിക്കിന്റെ വ്യത്യസ്ത റോഡ് ടോള്‍ നിരക്ക് മാറ്റം വെള്ളിയാഴ്ച നിലവില്‍വരും.

30 Jan 2025 10:28 IST

Nikhil

Share News :

പ്രവൃത്തിദിവസങ്ങളില്‍ രാവിലെയും (6 മുതല്‍ 10 വരെ) വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ (4 മുതല്‍ രാത്രി 8 വരെ) ടോള്‍ 6 ദിര്‍ഹം ആയിരിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെയും ടോള്‍ 4 ദിര്‍ഹം ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

Follow us on :

More in Related News