Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 14:42 IST
Share News :
പത്തനംതിട്ട പീഡന കേസിൽ മുന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പെൺകുട്ടിയുടെ മൊഴി. ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്ന് പേരെ കൂടി ഇന്ന് പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌തു.
Follow us on :
Tags:
Please select your location.