Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ദുബായില്‍ ഊഷ്മള സ്വീകരണം.

29 Aug 2025 03:10 IST

ISMAYIL THENINGAL

Share News :


ദോഹ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദുബായില്‍ എത്തി. ടെര്‍മിനല്‍ മൂന്നില്‍ , ഇന്‍കാസ് നേതാക്കള്‍ സതീശന് ഊഷ്മളമായ സ്വീകരണം നൽകി. ഇന്‍കാസ് യു.എ.ഇ പ്രസിഡണ്ട് സുനില്‍ അസീസ് , കേന്ദ്ര-സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ എന്നിവർ ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ വരവേറ്റു. ദുബായില്‍ നടക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുത്ത് അദ്ദേഹം ശനിയാഴ്ച കേരളത്തിലെത്തും.


Follow us on :

More in Related News