Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 04:06 IST
Share News :
ദോഹ: കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായ കരുണ ഖത്തർ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. നോർക്ക, പ്രവാസി ക്ഷേമനിധി, ഐ.സി.ബി.എഫ് ഇൻഷുറൻസ് എന്നീ സ്കീമുകളിൽ ആദ്യഘട്ടം നൂറോളം മെമ്പർമാരെ ചേർത്ത്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ക്യാമ്പിൽ സംസാരിച്ച സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് ചെറുവല്ലൂർ പ്രവർത്തകരുടെ സംശയങ്ങൾക്ക് വിശദമായ മറുപടി പറഞ്ഞു. കരുണ പ്രസിഡണ്ട് ബിജീഷ് ബാലു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കരുണ സെക്രട്ടറി ശ്രീജു ബാലൻ സ്വാഗതവും, സുധി നിറം നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.